25 Saturday
September , 2021
12.02 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

കോവിഡ് വാക്സിനേഷനിൽ യുഎഇയ്ക്ക് ലോകത്ത് ഒന്നാം സ്ഥാനം



കോവിഡ് വാക്സിനേഷൻ ശരാശരിയിൽ യുഎഇ ലോകത്ത് ഒന്നാമത്. രാജ്യത്തെ താമസക്കാരിൽ മുഴുവൻ ഡോസുകളും നൽകിയ ശരാശരി കണക്കിലാണ് യുഎഇ ആ​ഗോളതലത്തിൽ തന്നെ മുന്നിലെത്തിയത്. 78 ശതമാനം താമസക്കാർക്കാണ് യുഎഇ മുഴുവൻ ഡോസ് കോവിഡ് വാക്സിനേഷൻ സാധ്യമാക്കിയത്. 89 ശതമാനം താമസക്കാർ ഒരു ഡോസ് വാക്സിനേഷൻ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു.

 

ഔർ വേൾഡ് ഇൻ ഡാറ്റയാണ് ഇതുസംബന്ധിച്ച പട്ടിക പുറത്തിറക്കിയത്. പോർച്ചു​ഗലാണ് പട്ടികയിൽ രണ്ടാമത്. 77 ശതമാനം താമസക്കാർക്കാണ് പോർച്ചു​ഗൽ ഇതുവരെ വാക്സിനേഷൻ പൂർത്തിയാക്കിയത്. 74 ശതമാനവുമായി ഖത്തറാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

 

100 പേർക്ക് 187.64 ഡോസുകൾ എന്നതാണ് യുഎഇയുടെ വാക്സിൻ വിതരണ നിരക്ക്. ലോകത്ത് ഏറ്റവും ഉയർന്ന നിരക്കാണിത്.

 

September 07, 2021, 22:56 pm

Advertisement

Advertisement