8 Wednesday
April , 2020
5.33 AM
livenews logo
flash News
ലോകം മുഴുവൻ സുഖം പകരാൻ അവരൊന്നിച്ചു പാടി; ശ്രദ്ധേയമായി മലയാളി ​ഗായകരുടെ ലോക്ക്ഡൗൺ പാട്ട് തബ്​ലീഗ്​ ജമാഅത്തുകാർക്കെതിരെ നുണ പ്രചരണവുമായി ബിജെപി എംപി; സത്യം വ്യക്തമാക്കി പൊലീസും ഡോക്ടറും ബ്രിട്ടനിൽ പ്രസിദ്ധ ഹാർട്ട് സർജൻ കൊറോണ ബാധിച്ചുമരിച്ചു; ഇതുവരെ മരിച്ചത് ആറു ഡോക്ടർമാർ 'ഇവിടെ ഒരു ട്രീറ്റ്മെന്റും കിട്ടുന്നില്ല; രക്ഷിക്കണം': ദുരിതം വിവരിച്ച് ഡൽഹിയിൽ കോവിഡ് ബാധിച്ച മലയാളി നഴ്സ് കൊറോണ ദുരിതാശ്വാസത്തിന് അജിത്തിന്റെ ഒന്നേകാൽ കോടി രൂപ ഡൽഹിയിൽ മുസ്‌ലിം പള്ളിക്ക് നേരെ വെടിവച്ച നാല് പേർ അറസ്റ്റിൽ; കാരണം തബ്‌ലീഗുകാരോടുള്ള വിരോധം കൊറോണക്കാലത്ത് ഒരുലക്ഷം തൊഴിലാളി കുടുംബങ്ങൾക്ക് സഹായവുമായി ബി​ഗ് ബിയുടെ സിനിമാ കുടുംബം; പദ്ധതിക്ക് പിന്തുണയുമായി കല്യാൺ ജൂവലേഴ്സും കോവിഡ്: സഹായത്തിനായി അമേരിക്കയോട് കൈ നീട്ടില്ലെന്ന് ഇറാൻ കൊറോണ: ഫോർവേഡ് സന്ദേശങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി വാട്സ്ആപ്പ് വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചു; ഡിജിപിക്ക് പരാതി നൽകി ജൂഹി രസ്തോ​ഗി

യുഎഇയിൽ വാട്സ്ആപ്പ് വീഡിയോ കോളിന് അനുമതി


ദുബയ്: കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ ആശങ്കയിൽ കഴിയുന്ന പ്രവാസികൾക്ക് ആശ്വാസമായി യുഎഇയിൽ വാട്‌സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്‍കി. ഇതോടൊപ്പം സ്‌കൈപ്, ഗൂഗിള്‍ ഹാങ്ഔട്ട്‌സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യു.എ.ഇ തല്‍ക്കാലികമായി അനുമതി നല്‍കിയിട്ടുണ്ട്.

 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സർക്കാർ സ്വകാര്യ മേഖലകളിലെ ജോലിക്കാര്‍ക്ക്  വര്‍ക്ക് ഫ്രം ഹോമിനായി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് വാട്‌സ്ആപ്പ് വീഡിയോ കോള്‍, സ്‌കൈപ്, ഗൂഗിള്‍ ഹാങ്ഔട്ട്‌സ് തുടങ്ങിയ എല്ലാവിധ സേവനങ്ങൾക്കുമേർപ്പെടുത്തിയിരുന്ന വിലക്ക് നീക്കിയത്.

 

ഇതോടെ ജോലി ഉള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കും നാട്ടിലുള്ള കുടുംബങ്ങളെയും ബന്ധുക്കളെയും ഇന്‍റര്‍നെറ്റ് വഴി ബന്ധപ്പെടാനാകും.

March 26, 2020, 22:57 pm

Advertisement