13 Thursday
August , 2020
10.54 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

യുഎഇയിൽ 245 പേർക്ക് കൂടി കൊറോണ ബാധ; 346 പേർ രോ​ഗമുക്തി നേടി



ദുബയ്: യുഎഇയിൽ 245 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. 346 പേർ രോ​ഗമുക്തി നേടി. പുതുതായി മരണം റിപോർട്ട് ചെയ്തിട്ടില്ല.

 

 

ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതർ 60760ഉം രോ​ഗമുക്തർ 54255ഉം ആയി. 351 പേരാണ് ഇതുവരെ രാജ്യത്ത് വൈറസ് ബാധിച്ചു മരിച്ചത്. ഏതാനും ദിവസത്തിനിടെ 43000ത്തിലേറെ കൊറോണ വൈറസ് പരിശോധനകൾ രാജ്യത്ത് നടത്തിയതായി ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

 

August 01, 2020, 17:13 pm

Advertisement

Advertisement