9 Thursday
July , 2020
8.00 PM
livenews logo
flash News
കമാൻഡോകളുടെ തോക്കേന്തിയ റൂട്ട് മാർച്ച് പൂന്തുറക്കാർക്ക് സന്ദേശം നൽകാൻ; വിവാദമായി സാമൂഹിക സുരക്ഷാ മിഷൻ ഡയറക്ടറുടെ വാദം 339 പേർക്ക് കൂടി കൊറോണ; സമൂഹവ്യാപനത്തിന്റെ വക്കിലേക്ക് അടുക്കുകയാണെന്ന് ആശങ്കയെന്ന് മുഖ്യമന്ത്രി ഓൺലൈൻ പാഠശാലയുമായി അജ്മാൻ മലയാളം മിഷൻ; ക്ലാസുകൾ ജൂലൈ 10ന് ആരംഭിക്കും ലഡാക്ക് സംഘർഷാവസ്ഥ: ഇന്ത്യ-ചൈന നയതന്ത്ര ചർച്ച നാളെ സ്വർണക്കടത്ത്: സരിത്തിനെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ വിട്ടു മെലനിയ ട്രംപിന്റെ പൂർണകായ പ്രതിമ അ​ഗ്നിക്കിരയാക്കി രാജ്യത്ത് സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്ന് ആരോ​ഗ്യമന്ത്രി; വൈറസ് ബാധിതർ 7.67 ലക്ഷം പിന്നിട്ടു സ്വർണക്കടത്ത് കേസിൽ ബിഎംഎസ് നേതാവ് ഹരിരാജിനും പങ്കെന്ന് സൂചന; നേതാവിന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ് നടത്തി എട്ടു പോലിസുകാരെ വെടിവച്ചുകൊന്ന ​ഗുണ്ടാത്തലവൻ വികാസ് ദുബേ മധ്യപ്രദേശിൽ അറസ്റ്റിലായി 2021ഓടെ ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊറോണ ബാധിതർ ഉണ്ടാവുമെന്ന് പഠനം

കോവിഡ് പോരാട്ടത്തിന് ആരോ​ഗ്യപ്രവർത്തകർക്ക് യുഎഇയുടെ പത്തുലക്ഷം പിപിഇ കിറ്റുകൾ



ദുബയ്: കൊറോണവൈറസ് വ്യാപനത്തെ തടയാൻ ലോകമെങ്ങും കനത്ത ജാ​ഗ്രത തുടരുന്നതിനിടെ കോവിഡ് വിരുദ്ധ പോരാട്ടരം​ഗത്ത് തുടരുന്ന ആരോ​ഗ്യപ്രവർത്തകർക്ക് പത്തുലക്ഷം പിപിഇ കിറ്റുകളുമായി യുഎഇ. ഇതിനു പുറമേ ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും ലോകത്തുടനീളം യുഎഇ എത്തിക്കുമെന്നും അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹാഷിമി അറിയിച്ചു.

 

 

മത, വംശ വ്യത്യാസങ്ങൾക്കതീതമായാണ് യുഎഇ ലോകത്തിനു തങ്ങളുടെ സഹായഹസ്തം നീട്ടുന്നതെന്നും അവർ വ്യക്തമാക്കി. ചൈന, ഇറ്റലി, ബ്രിട്ടൻ, ഇറാൻ, പാകിസ്താൻ, ബ്രസീൽ, റഷ്യ, യമൻ, അഫ്​ഗാനിസ്താൻ തുടങ്ങി എഴുപതോളം രാജ്യങ്ങൾക്കാണ് യുഎഇ നേരത്തേ കോവിഡ് വിരുദ്ധപോരാട്ടത്തിന് സഹായമെത്തിച്ചത്.

 

 

 

June 30, 2020, 20:38 pm

Advertisement