23 Wednesday
September , 2020
7.30 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

ചൊവ്വ പര്യവേഷണത്തിന് യുഎഇയുടെ സ്വന്തം ബഹിരാകാശപേടകം; വിക്ഷേപണം ജൂലൈ 15ന്



ദുബയ്: ചൊവ്വ പര്യവേഷണത്തിന് യുഎഇയുടെ സ്വന്തം ബഹിരാകാശ പേടകം. അല്‍ അമല്‍ എന്നു പേരിട്ടിരിക്കുന്ന ആളില്ലാ ബഹിരാകാശ പേടകം ജൂലൈ 15ന് ജപാനിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയരും. ചൊവ്വയിലേക്കുള്ള ആദ്യ അറബ് ബഹിരാകാശ ദൗത്യമാണ് അല്‍ അമല്‍. ചൊവ്വയിലെ അന്തരീക്ഷ പഠനമാണ് അല്‍ അമലിന്റെ ദൗത്യം.

 

കഴിഞ്ഞവര്‍ഷം യുഎഇ ബഹിരാകാശത്തിലേക്ക് തങ്ങളുടെ ആദ്യ ബഹിരാകാശ യാത്രികനെ അയച്ചിരുന്നു. ചൊവ്വയുടെ അന്തരീക്ഷപഠനം നടത്തി അവിടെ സയന്‍സ് സിറ്റി സ്ഥാപിക്കുകയെന്ന ദൗത്യമാണ് യുഎഇ ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്.

 

വിജ്ഞാനദാതാക്കളായിരുന്ന അറബ് ലോകത്തിന്റെ സുവര്‍ണകാലത്തെ യുവാക്കളെ ഓര്‍മപ്പെടുത്തുകയും അവര്‍ക്ക് ശക്തമായ സന്ദേശം നല്‍കുകയുമാണ് ചൊവ്വാ ദൗത്യത്തിന്റെ മറ്റൊരു ലക്ഷ്യമെന്ന് അല്‍ അമല്‍ പ്രൊജക്ട് മാനേജരായ ഒമ്രാന്‍ ഷറഫ് അറിയിച്ചു.

 

 

June 10, 2020, 11:26 am

Advertisement

Advertisement