13 Thursday
August , 2020
10.33 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

കൊറോണ ബാധിച്ച് യുപി മന്ത്രി കമൽ റാണി വരുൺ മരിച്ചു



ലഖ്നൗ: കൊറോണ വൈറസ് ബാധിച്ച് യുപിയിൽ മന്ത്രി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമൽറാണി വരുൺ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. സഞ്ജയ് ​ഗാന്ധി പോസ്റ്റ്​ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഇന്നു രാവിലെ 9.30നാണ് കമൽറാണി മരിച്ചതെന്ന് യോ​ഗി ആദിത്യനാഥ് സർക്കാർ അറിയിച്ചു.

 


വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ജൂലൈ 18നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി ആദിത്യനാഥ് കമൽ റാണിയുടെ നിര്യാണത്തിൽ അനുശോചിച്ചു.

 

August 02, 2020, 11:29 am

Advertisement

Advertisement