24 Tuesday
November , 2020
6.21 PM
livenews logo
flash News
യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും

ഡോണാൽഡ് ട്രംപിന്റെ മകന് കൊറോണ



വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപിന്റെ മൂത്ത മകൻ ഡോണാൽഡ് ട്രംപ് ജൂനിയറിന് കൊറോണ വൈറസ് ബാധ. രോ​ഗലക്ഷണങ്ങളൊന്നും പ്രകടമാവാത്ത നിലയിലായിരുന്നു ഡൊണാൽഡ് ട്രംപ് ജൂനിയറന് വൈറസ് ബാധ സ്ഥിരീകരിച്ചത്. 

 

വൈറസ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. 

 

ട്രംപുമായും മെലനിയ ട്രംപുമായി ഇവരുടെ ഇളയപുത്രൻ ബാരനുമായും ഡോണാൽഡ് ട്രംപ് ജൂനിയറിന് സമ്പർക്കമുണ്ടെന്നാണ് വൈറ്റ് ഹൗസിൽ നിന്നുള്ള റിപോർട്ടുകൾ വ്യക്തമാക്കുന്നു. 

 


ഡോണാൽഡ് ട്രംപ് ജൂനിയറിന്റെ പെൺസുഹൃത്തും ഫോക്സ് ന്യൂസ് അവതാരികയുമായ കിംബേർലി ​ഗിൽഫോയ്ലിന് ജൂലൈയിൽ കൊറോണ വൈറസ് ബാധിച്ചിരുന്നു. 

 

November 21, 2020, 08:24 am

Advertisement

Advertisement