7 Tuesday
July , 2020
6.23 PM
livenews logo
flash News
ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു അന്ന് കൈരളിയിൽ ഉമ്മൻചാണ്ടിയോട് സ്വകാര്യം പറയുന്ന സരിത; ഇന്ന് ജയ്ഹിന്ദിൽ പിണറായിയോട് സ്വകാര്യം പറയുന്ന സ്വപ്ന?

24 മണിക്കൂറിനിടെ നാൽപതിനായിരത്തിലേറെ പേർക്ക് കൊറോണ; വൈറസ് വ്യാപനത്തിൽ നട്ടംതിരിഞ്ഞ് യുഎസ്



അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് ബാധിച്ചത് നാൽപതിനായിരത്തിലേറെ പേർക്ക്. ഒരു ദിവസം ഇത്രയധികം കേസുകൾ രാജ്യത്തുണ്ടാവുന്നത് ഇതാദ്യമായാണ്. ഏപ്രിൽ 24ന് 36400 വൈറസ് ബാധകൾ റിപോർട്ട് ചെയ്തതാണ് ഇതിനു മുമ്പത്തെ ഉയർന്ന കണക്കെന്ന് ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്.

 

 

ഇതോടെ രാജ്യത്തെ വൈറസ് ബാധിരുടെ എണ്ണം 24 ലക്ഷം കടന്നു. 122370 ജീവനുകളാണ് വൈറസ് ബാധയെ തുടർന്ന് പൊലിഞ്ഞത്.

 

June 26, 2020, 22:51 pm

Advertisement