15 Thursday
April , 2021
8.40 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ഉത്തരാഖണ്ഡ് ദുരന്തം: കണ്ടെത്താനുള്ള 136 പേരെ മരിച്ചതായി പ്രഖ്യാപിച്ചു



ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം മൂലമുണ്ടായ ദുരന്തത്തിൽ ഇനിയും കണ്ടെത്താൻ കഴിയാത്ത 136 പേരും മരണപ്പെട്ടതായി അധികൃതർ പ്രഖ്യാപിച്ചു. അറുപതിലേറെ മൃതദേഹങ്ങൾ ആണ് ഇതുവരെ കണ്ടെത്തിയത്. മഞ്ഞിടിച്ചിലിനെ തുടർന്ന് അളകനന്ദ, ധൗലി​ഗം​ഗ നദികളിൽ അപ്രതീക്ഷിതമായി വെള്ളമുയർന്നതിനെ തുടർന്നാണ് ഇരുന്നൂറോളം പേർ ദുരന്തത്തിൽപ്പെട്ടത്. ‌

 

ഈ മാസം ഏഴിന് ന‌ടന്ന ദുരന്തത്തിൽ പെട്ടവരെ കണ്ടെത്താൻ സൈന്യവും നാവികസേനയും വ്യോമസേനയും ഇന്തോ തിബറ്റൻ ബോർഡർ പോലീസും പൊലീസും അർധസൈന്യവും ദുരന്തനിവാരണ സേനയും സംയുക്തമായി തിരച്ചിൽ നടത്തിവരികയായിരുന്നു. 

 

February 23, 2021, 12:19 pm

Advertisement

Advertisement