18 Saturday
January , 2020
12.23 PM
livenews logo
flash News
തീവ്രവാദ ബന്ധമുള്ള ദേവീന്ദർ സിങ്ങിനെതിരെ യുഎപിഎ ചുമത്തി; എൻഐഎ തിങ്കളാഴ്ച കസ്റ്റഡിയിലെടുക്കും ഷഹീൻബാ​ഗ് ആവർത്തിച്ച് ബീഹാറും മുംബൈയും; രാപ്പകൽ പ്രതിഷേധത്തെരുവുമായി സ്ത്രീകൾ ഉയരക്കുറവിന്റെ പെരുമയുമായി ഖ​ഗേന്ദ്ര താപർ വിടവാങ്ങി ഇറാന്റെ ആക്രമണത്തിൽ 11 സൈനികർക്ക് പരിക്കേറ്റതായി യുഎസ് വെളിപ്പെടുത്തൽ ദേശസുരക്ഷാ നിയമപ്രകാരം ആരെയും കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലിസിന് ലഫ്.​ഗവർണറുടെ അനുമതി കാലാവസ്ഥ വ്യതിയാനപ്രശ്നങ്ങൾ പരിഹരിക്കാൻ എല്ലാ ജനങ്ങളും ഒത്തുചേരണമെന്ന് യുഎഇ പരിസ്ഥിതി മന്ത്രി ലിപി അക്ബറിന് ഹ്യൂമൻ കെയർ അവാര്‍ഡ് ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ

വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും പുസ്തകപ്രകാശനവും

July 07, 2019, 22:40 pm

കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ബഷീര്‍പഠനങ്ങള്‍ പുസ്തകപ്രകാശനവും ജൂലൈ എട്ടിന് ഫറൂഖ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 2ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബഷീര്‍ ചെയര്‍ അധ്യക്ഷനും എഴുത്തുകാരനുമായ ഡോ. പി കെ പോക്കറാണ് പുസ്തക പ്രകാശനംനിര്‍വ്വഹിക്കുന്നത്. വൈക്കം ബഷീറിന്റെ മകള്‍ ഷാഹിന ബഷീര്‍ പുസ്തകം ഏറ്റുവാങ്ങും. കവിയും സാംസ്‌കാരിക വിമര്‍ശകനും പ്രഭാഷകനുമായ കല്‍പ്പറ്റ നാരായണന്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

ഫറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.കെ എം നസീര്‍, അസീസ് തരുവണ എന്നിവരാണ് പുസ്തകം എഡിറ്റ് ചെയ്തത്.

 

July 07, 2019, 22:40 pm

Advertisement