24 Monday
February , 2020
4.36 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

വെന്യു: ഹ്യുണ്ടായിയുടെ പുതിയ സബ്‌കോണ്ടാക്ട് എസ്‌യുവി


ഹ്യുണ്ടായി ന്യൂയോര്‍ക്ക് മോട്ടോര്‍ ഷോയില്‍ നേരത്തേ അവതരിപ്പിച്ചതും ടെസ്റ്റ് ഡ്രൈവ് നടത്തിവരുന്നതുമായ തങ്ങളുടെ പുതിയ സബ്‌കോംപാക്ട് എസ്‌യുവിക്ക് പേരിട്ടു. മാരുതി സുസുകി വിടാര ബ്രീസ, ടാറ്റ നെക്‌സണ്‍, എക്‌സ്യുവി 300 മോഡലുകളോട് കിടപിടിക്കുന്ന എക്‌സ്യുവിക്ക് വെന്യൂ എന്നാണ് ഹ്യുണ്ടായി പേരിട്ടിരിക്കുന്നത്.

 


ഏപ്രിലില്‍ വാഹനം വിപണിയിലെത്തുമെന്നാണ് ഡീലര്‍മാര്‍ നല്‍കുന്ന സൂചന. ഇരട്ടനിറത്തിലുള്ള അലോയ് വീല്‍ കാറിന്റെ പ്രത്യേകതയാണ്. ഡീസല്‍, പെട്രോള്‍ എന്‍ജിനുകളുള്ള കാറുകളാണ് കമ്പനി ഒരേസമയം ഇറക്കുന്നത് എന്നതിനാല്‍ രണ്ടുതരത്തിലുള്ള ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തും. ഓട്ടോമാറ്റിക് കാറുകളും കമ്പനി നിരത്തിലിറക്കുന്നുണ്ട്.

വാഹനത്തിന്റെ ഉള്‍വശത്തിന്റെ പ്രത്യേകതകള്‍ ഇനിയും ലഭ്യമല്ല.

 

March 27, 2019, 20:57 pm

Advertisement