13 Friday
December , 2019
12.00 AM
livenews logo
flash News
ഇപ്പോൾ താമര മാത്രം; പിന്നീട് മറ്റു ദേശീയ ചിഹ്നങ്ങൾ ചേർക്കുമെന്നും വിശദീകരണം ​പൗരത്വ ഭേദ​ഗതി ബില്ല്: വെടിവയ്പിൽ മൂന്നു പ്രതിഷേധക്കാർ കൊല്ലപ്പെട്ടു ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ തന്ത്രത്തിന് ആയുസ്സുണ്ടാവില്ല: മുഖ്യമന്ത്രി പിണറായി വിജയൻ പഠനയാത്രയ്ക്കിടെ മദ്യപിച്ചു ലക്ക്കെട്ട് നാട്ടുകാരോടും വിദ്യാർഥിനികളോടും അപമര്യാദയായി പെരുമാറിയ അധ്യാപകൻ അറസ്റ്റിൽ അസം സംഭവങ്ങൾ ആർഎസ്എസിന് താക്കീത് അമ്മയ്ക്കു മരുന്നുവാങ്ങാനെത്തിയ യുവാവ് മാളിൽ നിന്നു മടങ്ങിയത് കോടികൾ വിലമതിക്കുന്ന കാറുമായി തീറ്റ കൊടുക്കാനെത്തിയ യുവാവിനെ സിംഹം ആക്രമിച്ചു ​​അസമിൽ പ്രതിഷേധക്കാർക്കു നേരെ വെടിവയ്പ്; ആർഎസ്എസ് ഓഫിസിനു നേരെ ആക്രമണം കാൻസർ പരിശോധനയുടെ പേരിൽ ലൈം​ഗികാതിക്രമം; ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റക്കാരനാണെന്ന് ബ്രിട്ടൻ കോടതി പൗരത്വ ഭേദഗതി ബില്ലിനെതിരെ ഈരാറ്റുപേട്ടയിൽ പ്രകടനവും പൊതുസമ്മേളനവു‌ം

ടെസ്റ്റ് ക്രിക്കറ്റിൽ 27ാം സെഞ്ച്വറി തികച്ച് വിരാട് കോഹ് ലി

November 23, 2019, 15:11 pm

കൊൽക്കത്ത: ഇന്ത്യൻ നായകൻ വിരാട് കോഹ് ലി ടെസ്റ്റ് ക്രിക്കറ്റിൽ 27ാമത് സെഞ്ച്വറി പൂർത്തിയാക്കി. ക്യാപ്റ്റൻ എന്ന നിലയിൽ നേടുന്ന ഇരുപതാം ശതകം കൂടിയാണിത്. 27 സെഞ്ച്വറി നേടിയ സചിൻ ടെണ്ടുൽക്കറുടെ റെക്കോഡിനൊപ്പമാണ് വിരാട് ഇപ്പോൾ.

 

ഈഡൻ ​ഗാർഡനിൽ ബം​ഗ്ലാദേശിനെതിരേ നടക്കുന്ന ടെസ്റ്റിലാണ് വിരാട് കോഹ് ലിയുടെ നേട്ടം. ആദ്യമായാണ് ഇന്ത്യ ഡേ ആന്റ് നൈറ്റ് ടെസ്റ്റ് കളിക്കുന്നത് എന്ന സവിശേഷത കൂടി കൊൽക്കത്തയിൽ നടക്കുന്ന മൽസരത്തിനുണ്ട്. രണ്ട് മൽസരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് മുന്നിട്ടുനിൽക്കുകയാണ്. ആദ്യമൽസരം ഒരിന്നിങ്സ് ബാക്കി നിൽക്കെയാണ് ഇന്ത്യ സ്വന്തമാക്കിയത്.

 


ഡേ ആന്റ് നൈറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഖ്യാതിയും ഇതോടെ കോഹ് ലിയുടെ പേരിലായി.

November 23, 2019, 15:11 pm

Advertisement