17 Tuesday
September , 2019
1.36 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

പുതിയ ലോഗോയുമായി വോക്‌സ് വാഗണ്‍; കാതലായ മാറ്റമുണ്ടോയെന്ന ആകാംക്ഷയില്‍ വാഹനപ്രേമികള്‍

August 23, 2019, 20:35 pm

ജര്‍മന്‍ വാഹനനിര്‍മാതാക്കളായ വോക്‌സ് വാഗണ്‍ തങ്ങളുടെ ലോഗോയില്‍ മാറ്റം വരുത്തുന്നതായി വാര്‍ത്ത. ഈ വര്‍ഷം നടക്കുന്ന ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലായിരിക്കും പുതിയ ലോഗോ അവതരിപ്പിക്കുക. പുതിയ മോഡല്‍ വാഹനത്തിലായിരിക്കും മാറ്റം വരുത്തിയ ലോഗോ ഉണ്ടാവുക.

 

1939ലാണ് കമ്പനി ആദ്യമായി ലോഗോ പുറത്തിറക്കിയത്. 1948, 1960, 1967, 1978, 1996, 2000, 2012 എന്നീ വര്‍ഷങ്ങളില്‍ ലോഗോയില്‍ മാറ്റം വരുത്തുകയും ചെയ്തു. 1960 മുതലുള്ള ലോഗോയില്‍ വലിയ വ്യത്യാസങ്ങളൊന്നു കമ്പനി ഇതുവരെ വരുത്തിയിട്ടില്ല എന്നതാണ് വസ്തുത.

 

അതേസമയം ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ കമ്പനി അവതരിപ്പിക്കുന്ന ലോഗോയില്‍ വന്‍ മാറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടോയെന്ന ആകാംക്ഷയിലാണ് വാഹനപ്രേമികള്‍.

 

August 23, 2019, 20:35 pm