17 Friday
January , 2020
8.51 PM
livenews logo
flash News
ബഹിഷ്കരണ പ്രതിഷേധം അങ്ങ് വടക്കും; ബിജെപിക്കാരെ കടകളടച്ച് നാണംകെടുത്തി ബോവിക്കാനംകാരും ​ഗവർണറേയും പ്രസിഡന്റിനേയും നിയമിച്ചവരാണ് ഇന്ന് ഇന്ത്യ നേരിടുന്ന ദുരന്തം; സ്വാമി സന്ദീപാനന്ദ ​ഗിരി തലച്ചോറിനെ തെറ്റിദ്ധരിപ്പിച്ച് നടുവേദന മാറ്റാനുള്ള വിദ്യയുമായി ജാ​ഗ്വാർ നിർഭയ കേസിൽ പുതിയ മരണ വാറന്റ്: ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റും സംസ്ഥാനത്ത് ലൗ ജിഹാദില്ല; വ്യക്തമാക്കി ഡിജിപി ലോക്നാഥ് ബെഹ്റ പൗരത്വനിയമത്തിനെതിരെ പ്രമേയവുമായി പഞ്ചാബും പിന്നോട്ടില്ല; ഡൽഹി വിടുംമുമ്പ് ജുമാ മസ്ജിദിലെത്തി ഭരണഘടനയുടെ ആമുഖം വായിച്ച് ആസാദ് കാണാതായ ഇന്തോ-അമേരിക്കൻ യുവതിയുടെ മൃതദേഹം കാറിന്റെ ഡിക്കിയിൽ മതരാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യം കത്തുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കരുത്: ലൗജിഹാദ് ആരോപണത്തിനെതിരെ സഭാ മുഖപത്രം നിർഭയ കൂട്ടബലാൽസം​ഗക്കൊലക്കേസ് പ്രതികളുടെ ദയാഹരജി രാഷ്ട്രപതി തള്ളി

ആൻഡ്രോയ്ഡ് ഫോണുകളിൽ വാട്സ്ആപ്പിന് ഇനി ഫിം​ഗർലോക്ക്

November 02, 2019, 10:58 am

ഹാക്കർമാരിൽ നിന്നും ഒളിഞ്ഞുനോട്ടക്കാരിൽ നിന്നും രക്ഷിക്കാൻ ആൻഡ്രോയ്ഡ് ഫോണുകളിൽ വാട്സ്ആപ്പിന് ഫിം​ഗർലോക്ക് സൗകര്യം ഏർപ്പെടുത്തി. വാട്സ്ആപ്പിന്റെ പുതിയ വെർഷൻ ഇൻസ്റ്റാൾ ചെയ്യുന്ന നിശ്ചിത ആൻഡ്രോയ്ഡ് ഫോണുകളിലാണ് ഫിം​ഗർലോക്ക് സൗകര്യം പ്രവർത്തിക്കുകയെന്ന് കമ്പനി അറിയിച്ചു.

 

ഈ വർഷമാദ്യം ഐഫോണുകളിൽ വാട്സ്ആപ്പ് സുരക്ഷയ്ക്കു വേണ്ടി ടച്ച് ഐഡിയും ഫേസ് ഐഡിയും ഏർപ്പെടുത്തിയിരുന്നതായി വാട്സ്ആപ്പ് പ്രസ്താവനയിൽ പറഞ്ഞു. പുതിയ സൗകര്യം സപോർട്ട് ചെയ്യുന്ന ആൻഡ്രോയ്ഡ് ഫോണുകളിലും വാട്സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കുന്ന നടപടികൾക്ക് തങ്ങൾ തുടക്കം കുറിച്ചിരിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു.

 

സെറ്റിങ്സിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് എന്ന മെനുവിൽ ചെല്ലുകയും അവിടെ പ്രൈവസി സെലക്ട് ചെയ്യുകയും ചെയ്താൽ ഫിം​ഗർ പ്രിന്റ് ലോക്ക് എന്ന ഓപ്ഷൻ ലഭിക്കും.

November 02, 2019, 10:58 am

Advertisement