12 Sunday
July , 2020
3.51 PM
livenews logo
flash News
ഐശ്വര്യ റായിക്കും മകൾ ആരാധ്യക്കും കോവിഡ് സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ

കൊറോണ വൈറസ് കേസുകൾ രാജ്യത്ത് കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 6767 കേസുകൾ



ന്യൂഡൽഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6767 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 131868 ആയി ഉയർന്നുവെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആറായിരത്തിനു മുകളിൽ പോവുന്നത്.

 

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകൾ. 47190 പേർക്കാണ് സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 1577 പേരാണ് മരിച്ചത്. തമിഴ്നാട്ടിൽ 15512 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 103 മരണം റിപോർട്ട് ചെയ്തു. ​ഗുജറാത്തിൽ 13664 പേർക്കാണ് വൈറസ് ബാധിച്ചത്. 829 മരണങ്ങളും ​ഗുജറാത്തിലുണ്ടായി.  

 

മഹാരാഷ്ട്രയിലെ ഭൂരിഭാ​ഗം കേസുകളും മുംബൈയിൽ നിന്നാണ്. ഇവിടെ 28817 വൈറസ് ബാധിതരാണുള്ളത്.

 

May 24, 2020, 11:17 am

Advertisement