12 Sunday
July , 2020
3.16 PM
livenews logo
flash News
സ്വപ്ന സുരേഷ് സഞ്ചരിച്ച എൻഐഎ വാഹനം പഞ്ചറായി വിസാ, ഐഡി കാർഡ് പുതുക്കൽ യുഎഇ പുനരാരംഭിച്ചു തിരുവനന്തപുരം സ്വർണക്കടത്ത്: പെരിന്തൽമണ്ണ സ്വദേശി റമീസ് പിടിയിൽ സ്വപ്നയും സന്ദീപും എങ്ങനെ ബം​ഗളുരുവിലെത്തി? രാജ്യം വിടാനും പദ്ധതിയിട്ടു; ഉന്നത സഹായം വ്യക്തമാക്കി നീക്കങ്ങൾ സി കേശവൻ സാമൂഹിക സമത്വത്തിനായി നിലകൊണ്ട നേതാവ്, ഉചിതമായ സ്മാരകം അനിവാര്യം: സ്വാമി സച്ചിതാനന്ദ പാലത്തായി പീഡനക്കേസ് പ്രതി പത്മരാജനെ രക്ഷപ്പെടാൻ അനുവദിക്കില്ല: വെർച്വൽ പെൺപ്രതിഷേധം ഇന്ന് പാലത്തായി പോക്സോ കേസിൽ കുറ്റപത്രം വൈകുന്നതിനെതിരേ രമ്യാ ഹരിദാസ് എംപിയടക്കമുള്ള വനിതകളുടെ നിരാഹാരസമരം അമിതാഭിനു പിന്നാലെ അഭിഷേകിനും കൊറോണ സ്ഥിരീകരിച്ചു അമിതാഭ് ബച്ചന് കൊറോണ ബാധ സ്വർണക്കടത്ത്: സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ

ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്


 

ദുബയ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ചാർട്ടേർഡ് വിമാനത്തിന്റെ പേരിൽ ചില വ്യക്തികളും ട്രാവൽ ഏജൻസികളും നടത്താൻ ശ്രമിക്കുന്ന തട്ടിപ്പിൽ വീണ് വഞ്ചിതരാകരുത് എന്ന് ദുബയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ മുന്നറിയിപ്പ്.

 

വിമാനക്കൂലിയും ഇന്ത്യയിൽ എത്തിക്കഴിഞ്ഞിട്ടുള്ള ക്വാറന്റൈൻ ചാർജുകളും അടക്കം ആളുകളിൽ നിന്നും ഈടാക്കാനുള്ള ശ്രമം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ദുബയ് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

 

ചാർട്ടേഡ് വിമാനത്തിന്റെ അനുമതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഇനിയും ലഭിച്ചിട്ടില്ല എന്നും കോൺസുലേറ്റ് അറിയിപ്പിൽ വ്യക്തമാക്കി.

 

May 24, 2020, 22:28 pm

Advertisement