19 Friday
August , 2022
2.19 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ലോകത്തെ ഏറ്റവും മികച്ച മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ റോബോട്ട് ഇനി ആസ്റ്റൻ ഓർത്തോ ആശുപത്രിയിൽ


 

ലോകത്തെ ഏറ്റവും മികച്ച മുട്ട് മാറ്റിവക്കൽ ശസ്ത്രക്രിയാ റോബോട്ട്​ പന്തീരാങ്കാവ്​ ആസ്റ്റൻ ഓർത്തോ ആശുപത്രിയിൽ പ്രവർത്തനസജ്ജമായി.  മന്ത്രി പി.എ. മുഹമ്മദ് റിയാസ് ആണ് കഴിഞ്ഞദിവസം കടവ്​ റിസോർട്ടിൽ ശസ്ത്രക്രിയാ റോബോട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

 

കൊറിയയിൽനിന്നുള്ള ലോകപ്രശസ്തമായ ക്യുറെക്​സോ കമ്പനിയാണ്​ റോബോട്ട്​ രൂപപ്പെടുത്തിയത്​. സംസ്ഥാനത്ത്​ ആദ്യമായാണ്​ ഇത്തരം റോബോട്ട് സംവിധാനമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ചടങ്ങിൽ ആസ്റ്റൻ ഓർത്തോയുടെ പുതിയ ലോ​ഗോ പ്രകാശനം ചെയ്തു.

 

ഡോ. അബ്ദുസ്സമദ് നാലകത്ത്​, സ്ക്വാഡൻ ലീഡർ പി.എം. ഉസ്മാൻ, ‍ഡോ. മുഹമ്മദ് ഹാസിൽ എം,ഡോ. നന്ദകുമാർ, ഡോ. ഗോപിനാഥൻ, എം കെ രാഘവൻ എംപി, പിടിഎ റഹീം എംഎൽഎ, ഡോ. എം കെ മുനീർ എംഎൽഎ,  ഡോ. റാം മോഹൻ, ഡോ. അനീൻ എൻ കുട്ടി, ഡോ. രാജേഷ് സുഭാഷ്, ഡോ. സിബിൻ സുരേന്ദ്രൻ, ഡോ. അൻവർ മർത്യ, ഡോ. സമീർ അലി, ഡോ. ടോണി കവളക്കാട്ട്, ഡോ. മുഹമ്മദ് മുസ്തഫ, ഡോ. സോഫിയ ഉസ്മാൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടനശേഷം ഉണ്ണിമേനോനും സംഘവും അവതരിപ്പിച്ച ​സം​ഗീതപരിപാടിയും അരങ്ങേറി.

 

December 29, 2021, 23:10 pm

Advertisement

Advertisement