28 Tuesday
January , 2020
6.25 AM
livenews logo
flash News
എംസി മാത്യു അന്തരിച്ചു യുഎസ് സൈനിക വിമാനം അഫ്​ഗാനിസ്താനിൽ തകർന്നുവീണ് നിരവധി സൈനികർ മരിച്ചതായി താലിബാൻ കളമശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു തമിഴ്നാട്ടിൽ ബിജെപി നേതാവിനെ അരിവാളിന് വെട്ടിക്കൊന്നു; പിന്നിൽ മുസ് ലിം ഭീകരരെന്നു ബിജെപി, നിഷേധിച്ച് പോലിസ് പൗരത്വ നിയമം; യുപി പൊലീസ് അതിക്രമങ്ങളിൽ റിപ്പോർട്ട് തേടി ഹൈക്കോടതി 'ഒറ്റുകാരെ വെടിവയ്ക്കൂ'; പ്രകോപന ആഹ്വാനവുമായി കേന്ദ്ര മന്ത്രി അനുരാ​ഗ് ഠാക്കൂർ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാം സംസ്ഥാനമായി പശ്ചിമ ബംഗാൾ മഴക്കെടുതി: റാസൽഖൈമ ഭരണാധികാരി 17.5 കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു തൊഴിലന്വേഷകനോട് ഷഹീൻബാ​ഗിൽ പോയിരുന്നാൽ മതി പണം കിട്ടുമെന്ന് പരിഹാസം; വിവാദമായപ്പോൾ മാപ്പു ചോദിച്ച് ഇന്ത്യക്കാരനായകമ്പനിയുടമ എൻപിആർ റദ്ദാക്കിയിട്ടില്ല: അപ്ഡേഷന് അധ്യാപകരെ നിയമിക്കാൻ ന​ഗരസഭാ നോട്ടീസ്

ഏഴോംമൂല നിവാസികളുടെ ​ഗ്രാമീണ നന്മ കൂട്ടായ്മ

November 30, 2019, 19:11 pm

ദുബയ്: യു.എ.ഇ.യിലെ ഏഴോം മൂല നിവാസികൾ ദുബയ് സബീൽ പാർക്കിൽ നടത്തിയ ഗ്രാമീണ നന്മ എന്ന കൂട്ടായ്മ സാമൂഹ്യ പ്രവർത്തകൻ പുന്നക്കൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. യുഎഇയുടെ 48 ദേശീയ ദിനാഘോഷ പരിപാടികളോടെയാണ് സംഗമം ആരംഭിച്ചത്.

 

പ്രസിഡന്റ് സി പി സക്കീർ ഹുസയ്ൻ അധ്യക്ഷത വഹിച്ചു. നാട്ടിൽ നിന്നെത്തിയ വിശിഷ്ടാതിഥികളായ എ കെ വി ഹമീദ്, സി പി മുസ്തഫ, എം നൂഹ്മാൻ, എ കെ വി ഹാരിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

ഏഴോംമൂല നിവാസികളായ കുടുംബങ്ങളുടെ കലാ -കായിക മത്സരങ്ങളും നടന്നു. മുസ്തഫ കുറ്റിക്കോൽ മത്സരങ്ങൾ നിയന്ത്രിച്ചു. ചടങ്ങിൽ എൻ പി മുഹമ്മദ് കുഞ്ഞി, സി പി അക്ബർ, മജീദ് കുറ്റിക്കോൽ, സി പി ജലീൽ, സി പി മൊയ്തീൻ, എൻ പി അബ്ദുൽ മജീദ്, സി പി ഹംസ, വി വി ഫഹാദ്, എസ് കെ പി നാസർ, സി പി നൂഹ് മാൻ, എ കെ പി മുസ്തഫ, കെ വി സിദ്ദീഖ് എന്നിവർ ആശംസകൾ നേർന്നു. സി പി ഹസ്സിനാർ സ്വാഗതവും കെ വി ഫൈസൽ നന്ദി പറഞ്ഞു.

November 30, 2019, 19:11 pm

Advertisement