പാകിസ്താനിലെ ഇസ് ലാമാബാദിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. 160ലേറെ പേര്‍ക്ക് പരിക്ക്. ഷഹസാദ് നഗരത്തിലെ തര്‍ലായ് ഇമാംബര്‍ഗയിലാണ് സ്‌ഫോടനം. ജുമുഅ നിസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു സ്‌ഫോടനം.
|
സ്‌ഫോടക വസ്തു ശരീരത്തില്‍ കെട്ടിവച്ചെത്തിയ അക്രമി പള്ളിയുടെ കവാടത്തില്‍ വച്ചാണ് സ്വയം പൊട്ടിത്തെറിച്ചത്. ഉടന്‍ തന്നെ സുരക്ഷാസേനകള്‍ സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.
ALSO READ: ഓണ്‍ലൈന്‍ തട്ടിപ്പ് ഇരകള്‍ക്ക് ആശ്വാസം: 25,000 രൂപ വരെയുള്ള നഷ്ടത്തിന് RBI നഷ്ടപരിഹാരം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





