24
Sep 2024
Sun
24 Sep 2024 Sun
tik tok influencer who got married self committed suicide

വരനില്ലാതെ സ്വയം വിവാഹിതയായി വാര്‍ത്തകളിലിടം പിടിച്ച തുര്‍ക്കിഷ് ടിക് ടോക് ഇന്‍ഫ്‌ളുവന്‍സര്‍ ജീവനൊടുക്കി. 26കാരിയായ കുബ്ര അയ്കുത് ആണ് ഇസ്താംബൂളിലെ സുല്‍സാന്‍ബെയില്‍ ജില്ലയിലെ ആഡംബര അപാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. അഞ്ചാം നിലയില്‍ നിന്നായിരുന്നു യുവതി ചാടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അപാര്‍ട്ട്‌മെന്റില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. 2023ലായിരുന്നു കുബ്ര സ്വയം വിവാഹിതയാവുന്നതായി പ്രഖ്യാപിച്ചത്. തനിക്കു പറ്റിയ വരനെ കണ്ടെത്താനാവാത്തതിനാല്‍ സ്വയം വിവാഹിതയാവുന്നുവെന്ന പ്രഖ്യാപിച്ച കുബ്ര വെള്ള ഗൗണ്‍ ധരിച്ച് വിവാഹവേഷത്തില്‍ സന്തോഷപൂര്‍വം കാറില്‍ സഞ്ചരിക്കുന്ന വീഡിയോയും അന്ന് പങ്കുവച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക