രാജ്യത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് പൂനെയില്‍ പുതിയ ഷോറൂം തുറന്നു. പൂനെ കൊത്‌റൂഡിലാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 3750 ചതുരശ്ര അടിയില്‍ തങ്ങളുടെ പുതിയ ഷോറൂം തുറന്നിരിക്കുന്നത്.
|
മഹാരാഷ്ട്ര ഉന്നത, സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടില്‍, നഗര വികസന മന്ത്രി മധുരിതൈ മിസാല്‍, ശ്രീരംഗപ്പ ബാരണ്‍ എംപി, ഗജനന്‍ കീര്‍തികര്‍ എംപി, മേധതൈ കുലര്‍ക്കര്‍ണി എംപി, ശിവാജു റാവു അധര്‍റാവു പാട്ടീല്‍, ഹേമന്ത്ര് രസാനെ എംഎല്‍എ, മുന്‍ എംഎല്‍എ രവീന്ദ്ര ധങ്കേക്കര്‍, മലബാര്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു. പടിഞ്ഞാറന്‍ ഇന്ത്യയിലെ മലബാര്‍ ഗോള്‍ഡിന്റെ 45ാമത് ശാഖയാണ് കൊത്‌റൂഡിലേത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





