
ട്രെഡ് മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരിക്ക്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടെ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നില തെറ്റി വീഴുകയായിരുന്നു. മുഖത്താണ് പരിക്ക്. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അപകടവിവരം പങ്കുവച്ചത്. കഠിനവേദന അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
![]() |
|
ALSO READ: കാമുകനെ കാണാന്‍ പോവാനിറങ്ങിയ മകളെ കഴുത്തുഞെരിച്ചുകൊന്ന് അമ്മ