04
Nov 2025
Sun
04 Nov 2025 Sun
Australian prime minister marries at 62

62ാം വയസ്സില്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി അന്റോണി അല്‍ബാനിക്ക് വീണ്ടുമൊരു മംഗല്യം. ദീര്‍ഘകാല സുഹൃത്ത് ജോണി ഹൈഡനെയാണ് അന്തോണി വിവാഹം കഴിച്ചത്. കാന്‍ബറയിലെ ഔദ്യോഗിക വസതിയിലെ സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്.

whatsapp 62ാം വയസ്സില്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രിക്ക് വീണ്ടുമൊരു മംഗല്യം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആദ്യ വിവാഹബന്ധം 2019ലാണ് അന്റോണി അല്‍ബാനി വേര്‍പെടുത്തിയത്. ഈ ബന്ധത്തില്‍ നതാന്‍ എന്ന പ്രായപൂര്‍ത്തിയായ മകനുമുണ്ട്.

ALSO READ: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ച ഡിവൈഎസ്പി അവധിയില്‍ പോയി