31
Jan 2026
Sat
31 Jan 2026 Sat

അൽ ഹിന്ദ് ഹോളിഡേസ് സംഘടിപ്പിക്കുന്ന
ട്രാവൽ ആൻഡ് ടൂറിസം പ്രദർശനമായ
അൽ ഹിന്ദ് ഹോളിഡേ എക്സ്പോയുടെ പത്താം പതിപ്പ് കോഴിക്കോട്ട്. ഒരു കോടിയിൽ പരം രൂപയുടെ സമ്മാനങ്ങളും കിഴിവുകളും വാഗ്ദാനം ചെയ്യുന്ന എക്സ്പോ മേഖലാ ശാസ്ത്ര കേന്ദ്രത്തിന് എതിർ വശത്തുള്ള അൽ ഹിന്ദ് ടവറിൽ ആണ് രണ്ടു ദിവസത്തെ എക്സ്പോ നടക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

200 ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കാനുള്ള അവസരം എക്സ്പോയിൽ ഉണ്ട്. 36900 രൂപ മുതൽ രാജ്യാന്തര വിനോദയാത്രകളും 3699 രൂപ മുതൽ ആഭ്യന്തര യാത്രകളും ലഭ്യമാണ്. എക്സ്പോയുടെ ഭാഗമായി പാസ്പോർട്ട് സേവനങ്ങൾക്ക് സർവീസ് ചാർജ് സൗജന്യമാണെന്ന് കോർപറേറ്റ് ഡയറക്ടർ നൂറുദീൻ അഹമ്മദ് പറഞ്ഞു.