തിരുവനന്തപുരം: ഭാര്യയെയും മകളെയും എലിവിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പുല്ലൂർമുക്ക് ഇടവൂർകോണം എസ്ആർ മൻസിലിൽ സുലൈമാൻ (59) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.
|
ഭാര്യ പാചകം ചെയ്തുവച്ച ഭക്ഷണത്തിൽ സുലൈമാൻ എലിവിഷം കലർത്തുകയായിരുന്നു. ഈ ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ ഭാര്യ റസിയയും മകൾ നിഷയും ആശുപത്രിയിൽ ചികിത്സയിലാണ്.
വിഷം കലർത്താൻ കാരണം കുടുംബ പ്രശ്നങ്ങളാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





