12
Dec 2023
Fri
12 Dec 2023 Fri

കോഴിക്കോട് മൂഴിക്കലെ ലക്കി ഇലക്ട്രിക്കൽസ് ആൻഡ് പ്ലംബിങിന്റെ പുതിയ മൂന്ന് നില ഷോറൂം വയനാട് റോഡിൽ മൂഴിക്കൽ ഉദ്‌ഘാടനം ചെയ്തു. കള്ളിയത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ പഹാലിഷ കള്ളിയത്ത് ആണ് ഉദ്‌ഘാടനം നിർവഹിച്ചത്. പൗര പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക