സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഗ്രൂപ്പായ അജ്മല്‍ബിസ്മിയില്‍ വിലക്കുറവിനൊപ്പം സമ്മാനങ്ങളുമായി സമ്മര്‍കൂള്‍ ഓഫറുകള്‍ തുടരുന്നു. എയര്‍ കണ്ടീഷണര്‍ പര്‍ച്ചേസുകള്‍ക്കൊപ്പം 4000 രൂപ വിലയുള്ള സമ്മാനങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
ബജാജ് ഫിനാന്‍സിലൂടെ സീറോ ഡൗണ്‍പേയ്മെന്റില്‍ എയര്‍ കണ്ടീഷണറുകള്‍ വാങ്ങാം. ഫിനാന്‍സ് പര്‍ച്ചേസുകള്‍ക്കൊപ്പം 1990 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്. കൂടാതെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് പര്‍ച്ചേസുകള്‍ക്ക് 5% മുതല്‍ 20% വരെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ തിരഞ്ഞെടുത്ത എയര്‍ കണ്ടീഷണര്‍ പര്‍ച്ചേസുകള്‍ക്ക് 10% എക്‌സ്ട്രാ ക്യാഷ്ബാക്കുമുണ്ട്. ഐഫോണ്‍ 13 സീരീസ് 59499 രൂപ എന്ന കിടിലന്‍ ഓഫറില്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്!
|
എല്‍ജി, സാംസങ്, വേള്‍പൂള്‍, ലോയിഡ്, ബ്ലൂസ്റ്റാര്‍, വോള്‍ട്ടാസ്, ഐ.എഫ്.ബി., ഗോദ്റേജ്, തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ എയര്‍ കണ്ടീഷണറുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
എയര്‍ കണ്ടീഷണറുകള്‍ക്ക് കിടിലന്‍ ഓഫറുകളാണ് സെയിലിലുള്ളത്. 1 ടണ്‍ ത്രീ സ്റ്റാര്‍ എയര്‍ കണ്ടീഷണര്‍ 23990 രൂപ എന്ന കില്ലര്‍ ഡീലില്‍ സ്വന്തമാക്കാം. എല്‍ജി 1 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ 29990 രൂപ മുതലും സാംസങ് 1 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ 29490 രൂപ മുതലും, ലോയിഡ് 1 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ 28990 രൂപ മുതലും, വോള്‍ട്ടാസ് 1 ടണ്‍ എയര്‍ കണ്ടീഷണറുകള്‍ 28990 രൂപ മുതലും, ഐഎഫ്ബി 1 ടണ്‍ ത്രീ സ്റ്റാര്‍ എയര്‍ കണ്ടീഷണറുകള്‍ 28990 രൂപ മുതലും, ആരംഭിക്കുന്നു.
ലോകോത്തര ബ്രാന്‍ഡുകളുടെ റഫ്രിജറേറ്ററുകള്‍ക്കും വലിയ ഓഫറുകളുണ്ട്. സിംഗിള്‍ ഡോര്‍ റെഫ്രിജറേറ്ററുകള്‍ 10990 രൂപ മുതലും ഡബിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ 19990 രൂപ മുതലും ആരംഭിക്കുന്നു. ഇതിന് പുറമെ ഈ സമ്മര്‍ കൂളാക്കാന്‍ എയര്‍ കൂളറുകള്‍, ഫാനുകള്‍ എന്നിവയുടെ വലിയ കളക്ഷനും ഒരുക്കിയിട്ടുണ്ട്. വോള്‍ട്ടാസിന്റെ വാട്ടര്‍ ഡിസ്‌പെന്‍സര്‍ 7990 രൂപയ്ക്ക് സ്വന്തമാക്കാം.
ഇതോടൊപ്പം സോണി, എല്‍ജി, സാംസങ്, വേള്‍പൂള്‍, ഗോദ്റേജ്, ലോയിഡ്, ഐ.എഫ്.ബി. തുടങ്ങിയ ലോകോത്തര ബ്രാന്‍ഡുകളുടെ ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ വലിയ ഓഫറില്‍ വാങ്ങാം. 32 എല്‍ഇഡി സ്മാര്‍ട്ട് ടിവി വെറും 7490 രൂപക്കും, 43 എല്‍ഇഡി ഗൂഗിള്‍ ടിവി വെറും 18990 രൂപക്കും, 55 എല്‍ഇഡി ഗൂഗിള്‍ ടിവി 28990 രൂപയ്ക്കും, 65 എല്‍ഇഡി 4കെ യുഎച്ച്ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ടിവി 48990 രൂപയ്ക്കും സ്വന്തമാക്കാം.
മിക്‌സര്‍ ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍ കുക്കര്‍, ഓവന്‍, വാക്വം ക്ലീനര്‍ തുടങ്ങിയ കിച്ചണ്‍ അപ്ലയന്‍സസ്, ക്രോക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ കമ്പനി വാറണ്ടിയോടുകൂടി അതിശയിപ്പിക്കുന്ന വിലക്കുറവില്‍ സ്വന്തമാക്കാനും അവസരമുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവേറിയതും, പഴയതുമായ ഗൃഹോപകരണങ്ങള്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മാറ്റി പുതിയവ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.


