ഉദ്യോഗാര്‍ഥികള്‍ കാത്തിരുന്ന കേന്ദ്രസര്‍ക്കാര്‍ ജോലിക്കുള്ള വിജ്ഞാപനം ഇറക്കി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (SSC). ഈ വര്‍ഷത്തെ കമ്പൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ (SSC CGL Recruitment 2025) ന് ആണ് അപേക്ഷ ക്ഷണിച്ചത്. യോഗ്യതയുള്ളവര്‍ക്ക് 2025 ജൂലൈ 4 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
ഇന്ത്യന്‍ റെയില്‍വേ, ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം.. തുടങ്ങിയ വിവിധ വകുപ്പുകളിലേക്ക് ഏകദേശം 14,582 ഒഴിവുകളാണ് ഉള്ളത്. കേന്ദ്രസര്‍ക്കാരിന് കീഴിലെ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനാണ് ഈ റിക്രൂട്ട്‌മെന്റ് നടത്തുന്നത്. വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.
|
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട തീയതി: ജൂലൈ 4
ആദ്യഘട്ട പരീക്ഷ: 2025 August
രണ്ടാംഘട്ട പരീക്ഷ: 2025 December
പ്രായ പരിധി
Assistant Section Officer 20-30
Assistant Section Officer 18- 30
Assistant Section Officer 20- 30
Assistant Section Officer 20- 30
Assistant Section Officer 20- 30
Assistant Section Officer 18- 30
Assistant / Assistant Section Officer 18- 30
Inspector of Income Tax 18 -30
Inspector, (Cetnral Excise) 18 -30
Inspector (Preventive Officer) 18- 30
Inspector (Examiner) 18- 30
Assistant Enforcement Officer 18- 30
Sub Inspector 20- 30
Inspector Posts 18- 30
Inspector 18- 30
Assistant / Assistant Section Officer 18 -30
Executive Assistant 18-30
Research Assistant 18- 30
Divisional Accountant 18- 30
Sub Inspector 18- 30
SubInspector/ Junior Intelligence Officer 18- 30
Junior Statistical Officer 18- 32
Auditor 18- 27
Auditor 18- 27
Auditor 18 -27
Accountant 18- 27
Accountant 18- 27
Accountant/ Junior Accountant 18- 27
Postal Assistant/ Sorting Assistant 18- 27
Senior Secretariat Assistant/ Upper Division Clerks 18 -27
Senior Adminitsrative Assistant 18 -27
Tax Assistant 18- 27
Tax Assistant 18- 27
SubInspector 18- 27
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.
വിദ്യാഭ്യാസ യോഗ്യത
1. ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍
ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി, ഏതെങ്കിലും അംഗീകൃത സ്‌കൂളില്‍ നിന്നും നിന്നും പ്ലസ് ടു തലത്തില്‍ കണക്കില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക്.
അല്ലെങ്കില്‍
സ്റ്റാറ്റിസ്റ്റിക്‌സ് ഉള്ള ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ഡിഗ്രി.
2. സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ്II
സ്റ്റാറ്റിക്‌സ് ഒരു വിഷയമായി ഏതെങ്കിലും വിഭാഗത്തില്‍ ഡിഗ്രി ബിരുദം. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദ കോഴ്‌സിന്റെ 3 വര്‍ഷവും അല്ലെങ്കില്‍ 6 സെമസ്റ്ററുകളിലും സ്റ്റാറ്റിക്‌സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
3. നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷനിലെ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള യോഗ്യത
നിയബിരുദം
4. മറ്റുള്ള എല്ലാ തസ്തികകളിലേക്കും
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ ബിരുദം
(ഡിഗ്രി ഫൈനല്‍ ഇയര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാന്‍ അവസരം ഉണ്ട്. 2024 ഓഗസ്റ്റ് 1ന് മുന്‍പ് ഡിഗ്രി പൂര്‍ത്തിയാക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് ഈ അവസരമുള്ളത്.)
അപേക്ഷാ ഫീസ്
100 രൂപയാണ് ഫീസ്.
(വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്ക് അപേക്ഷാ ഫീസ് അടക്കേണ്ടതില്ല).
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍
എറണംകുളം (നമ്പര്‍: 9213)
കൊല്ലം (നമ്പര്‍: 9210)
കോട്ടയം (നമ്പര്‍: 9205)
കോഴിക്കോട് (നമ്പര്‍: 9206)
തൃശൂര്‍ (നമ്പര്‍: 9212)
തിരുവനന്തപുരം (നമ്പര്‍: 9211)
അപേക്ഷിക്കേണ്ട വിധം
താല്‍പ്പര്യമുള്ളവര്‍ https://ssc.gov.in എന്ന വെബ്‌സൈറ്റ് വഴിയോ ചുവടെ കൊടുത്ത ലിങ്ക് വഴിയോ അപേക്ഷിക്കണം
അപേക്ഷിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
SSC CGL 2025 Notification has been officially released on 9th June 2025 at the SSC’s new portal ssc.gov.in. The SSC CGL Application Form 2025 can be submitted online from 9th June to 4th July 2025. A total number of 14582 Vacancies have been announced for the CGL Recruitment 2025. The CGL Tier 1 examination is scheduled to be conducted from 13th August to 30th August 2025. Every year, the Staff Selection Commission (SSC) organizes the SSC CGL exam to recruit eligible graduates for various Group B and Group C posts under central government departments.


