62ാം വയസ്സില്‍ ആസ്ത്രേലിയന്‍ പ്രധാനമന്ത്രി അന്റോണി അല്ബാനിക്ക് വീണ്ടുമൊരു മംഗല്യം. ദീര്‍ഘകാല സുഹൃത്ത് ജോണി ഹൈഡനെയാണ് അന്തോണി വിവാഹം കഴിച്ചത്. കാന്‍ബറയിലെ ഔദ്യോഗിക വസതിയിലെ സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്.
|
ആദ്യ വിവാഹബന്ധം 2019ലാണ് അന്റോണി അല്‍ബാനി വേര്‍പെടുത്തിയത്. ഈ ബന്ധത്തില്‍ നതാന്‍ എന്ന പ്രായപൂര്‍ത്തിയായ മകനുമുണ്ട്.
ALSO READ: അനാശാസ്യത്തിന് പിടികൂടിയ യുവതിയെ വീട്ടിലെത്തി പീഡിപ്പിച്ച ഡിവൈഎസ്പി അവധിയില്‍ പോയി



