05
Mar 2026
Thu
05 Mar 2026 Thu
class 10 girl found dead on her exam day

പരീക്ഷാദിവസം രാവിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ആലപ്പുഴയില്‍ ആണ് സംഭവം. ആലപ്പുഴ പൂങ്കാവ് കൊച്ചീക്കാരന്‍ വീട്ടില്‍ അജോയുടെ മകള്‍ എസ്‌തേര്‍(15)ആണ് മരിച്ചത്. രാവിലെ ട്യൂഷന് പോകാത്തതിന് എസ്‌തേറിനെ അച്ഛന്‍ വഴക്കുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: യുഎസ് പോര്‍വിമാനം തകര്‍ത്തതായി ഇറാന്‍