05
Dec 2024
Wed
05 Dec 2024 Wed
Dozens killed as passenger plane crashes in Kazakhstan

കസാക്കിസ്താനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നിരവധി മരണം. 62 യാത്രിക7 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 25 പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ ജെ2-8243 വിമാനമാണ് തര്‍ന്നുവീണത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അസര്‍ബൈജാന്‍ തലസ്ഥാനമായ ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്ന വിമാനമാണ് കസാക്കിസ്താന്‍ നഗരമായ അക്തൗവില്‍ തകര്‍ന്നുവീണത്. റഷ്യ, കസാക്കിസ്താന്‍, കിര്‍ഗിസ്താന്‍, അസര്‍ബൈജാന്‍ പൗരന്മാരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക