15
Jun 2024
Fri
15 Jun 2024 Fri

കൊച്ചി: സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2023-24 അദ്ധ്യയന വര്‍ഷത്തില്‍ എസ് എസ് എല്‍ സി / സിബിഎസ് സി/ഐസിഎസ്ഇ പരീക്ഷകളിലും പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങള്‍ക്കും (സ്റ്റേറ്റ് സിലബസ് (എസ് എസ് എല്‍ സി) – എല്ലാ വിഷയങ്ങള്ക്കും എ പ്ലസ്) ,സിബിഎസ് സി/ഐസിഎസ്ഇ 90 ശതമാനവും അതിനു മുകളിലും കരസ്ഥമാക്കിയ മക്കള്‍ക്കുള്ള സംസ്ഥാന സൈനിക ക്ഷേമ വകുപ്പ് നല്‍കുന്ന ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് ആണ് അപേക്ഷ ക്ഷണിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/IleFl3Rk40v80C2lXQ1OnQ

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.*l

https://www.instagram.com/ntlcareer

 

അര്‍ഹാരായിട്ടുള്ളവര്‍ https://serviceonline.gov.in/kerala ഓണ്‍ലൈന്‍ വഴി 2024 ഓഗസ്റ്റ് 31 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍ നം. 0484 2422239.