തിരുവനന്തപുരം: തുടര്‍ച്ചയായി ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാമിന് 345 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇപ്പോള്‍ ഒരു ഗ്രാമിന്റെ വില 13,445 രൂപയും 1 പവന് വില 1,07,560 രൂപയുമാണ് വില. ഇതോടെ ഒരു പവന് ഇന്നലെ മുതല്‍ ഒറ്റയടിക്ക് വര്‍ധിച്ചത് 2760 രൂപയാണ്.
|
ഇന്നലെ വൈകുന്നേരം ഒരു പവന്‍ സ്വര്‍ണത്തിന് 1,04, 800 രൂപയായിരുന്നു വില. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം. ഇക്കഴിഞ്ഞ മാര്‍ച്ച് 23 ന് സ്വര്‍ണ വില 99,480 എന്ന നിരക്കിലെത്തിയിരുന്നു. പിന്നീട് വീണ്ടും ഉയര്‍ന്നാണ് ഇന്നത്തെ നിരക്കിലെത്തിയിരുന്നു.
ഈ മാസത്തെ സ്വര്‍ണ വില ഒറ്റ നോട്ടത്തില്‍
മാര്‍ച്ച് 1- 1,26,920 ( ഈ മാസത്തെ ഏറ്റവും കൂടിയ സ്വര്‍ണ വില)
മാര്‍ച്ച് 2- രാവിലെ 1,24, 520 രൂപ, വൈകീട്ട് 1,25,040 രൂപ
മാര്‍ച്ച് 3- രാവിലെ 1,24,680 രൂപ, വൈകീട്ട് 1,22,920 രൂപ
മാര്‍ച്ച് 4- 1,20, 640 രൂപ
മാര്‍ച്ച് 5- രാവിലെ 1,19,920 രൂപ, വൈകീട്ട് 1,19,440 രൂപ
മാര്‍ച്ച് 6- രാവിലെ 1,18,880 രൂപ, വൈകീട്ട് 1,18,160 രൂപ
മാര്‍ച്ച് 7- 1, 20, 000 രൂപ
മാര്‍ച്ച് 8- 1, 20, 000 രൂപ
മാര്‍ച്ച് 9- 1,18,560 രൂപ
മാര്‍ച്ച് 10- 1,19,080 രൂപ
മാര്‍ച്ച് 11- 1,19,760 രൂപ, വൈകീട്ട് 1,19,320 രൂപ
മാര്‍ച്ച് 12- 1,18,960 രൂപ
മാര്‍ച്ച് 13- 1,18, 240 രൂപ, വൈകീട്ട് 1,17,840 രൂപ
മാര്‍ച്ച് 14- 1,17,080 രൂപ
മാര്‍ച്ച് 15- 1,17,080 രൂപ
മാര്‍ച്ച് 16- രാവിലെ 1,16,720 രൂപ, വൈകീട്ട് 1,15,440 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാര്‍ച്ച് 17- രാവിലെ 1,16,320 രൂപ, വൈകീട്ട് 1,15,920 രൂപ
മാര്‍ച്ച് 18- രാവിലെ 1,15,680 രൂപ, വൈകീട്ട് 1,15,440 രൂപ
മാര്‍ച്ച് 19- രാവിലെ 1,13,400 രൂപ, ഉച്ചക്ക് 1,11,400 രൂപ വൈകീട്ട് 1,10,200 രൂപ
മാര്‍ച്ച് 20- രാവിലെ 1,10, 680 രൂപ, വൈകീട്ട് 1,09,240 രൂപ
മാര്‍ച്ച് 21- 1,07,040 രൂപ
മാര്‍ച്ച് 22- 1,07,040 രൂപ
മാര്‍ച്ച് 23- രാവിലെ 1,02,680 രൂപ, ഉച്ചക്ക് 99,480 രൂപ, വൈകീട്ട് 1,01,080 രൂപ രാത്രി 105080 രൂപ
മാര്‍ച്ച് 24- രാവിലെ 1,02,920 രൂപ, ഉച്ചക്ക് 1,04, 800 രൂപ
മാര്‍ച്ച് 25- 1,07,560 രൂപ
സംസ്ഥാനത്ത് വെള്ളി വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. ഇന്ന് 1 ഗ്രാം വെള്ളിക്ക് 25 രൂപയും 10 ഗ്രാം വെള്ളിക്ക് 250 രൂപയുമാണ് വില വരുന്നത്.



