15
Dec 2023
Sun
15 Dec 2023 Sun

കേരളത്തിലെ പ്രമുഖ ജ്വല്ലറി ശൃംഖലയായ മെറാൾഡ ജ്വല്ലറിയുടെ ജ്വൽസ് ഓഫ് മെറാൾഡ, ബ്രൈഡൽ – ലൈഫ്‌സ്റ്റൈൽ ആഭരണ പ്രോമോയും എക്സിബിഷനും ആകർഷണീയമായ ഓഫറുകളോട് കൂടി നടന്നു വരികയാണ്. ജനുവരി 5 വരെ നീളുന്ന ഈ പ്രോമോ ആൻഡ് എക്സിബിഷനിൽ ഗോൾഡ്, ഡയമണ്ട്, പോൾക്കി, രത്നാഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രൈഡൽ- ലൈഫ്‌സ്റ്റൈൽ വിഭാഗങ്ങളിലായി സ്വർണാഭരണങ്ങൾ പണിക്കൂലിയിൽ 40 ശതമാനം വരെ വിലക്കുറവിലും ഡയമണ്ട്- പോൾക്കി ആഭരണങ്ങൾ 20 ശതമാനം വരെ വിലക്കുറവിലുമാണ് എക്സിബിഷനിൽ എത്തുന്നത്. കൂടാതെ അൻപതിനായിരം രൂപയ്ക്ക് മുകളിലുള്ള എല്ലാ പർച്ചേസിലും ഒരു സ്വർണനാണയം സമ്മാനമായും ഉപഭോക്താക്കൾക്ക് നൽകുന്നു.

മെറാൽഡയുടെ കോഴിക്കോട്, കൊച്ചി, കണ്ണൂർ, മംഗളൂരു ഷോറൂമുകളിലായി ആരംഭിക്കുന്ന ഈ ആഭരണോത്സവം ഏറ്റവും പുതിയതും ഗുണമേന്മയേറിയതുമായ കലക്ഷനുകൾ കാണാനും സ്വന്തമാക്കാനുമുള്ള മികച്ച അവസരമാണ്.