കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ്സായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. 1966 മെയ് അഞ്ചിന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലാണ് ജനനം.
|
2021ലാണ് ഇടതു ടിക്കറ്റില്‍ കൊയിലാണ്ടിയില്‍ നിന്ന് കാനത്തില്‍ ജമീല നിയമസഭയിലേക്ക് ജയിച്ചുകയറിയത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ALSO READ: ശ്രീലങ്കയില്‍ ചുഴലിക്കാറ്റില്‍ 153 മരണം; തമിഴ്‌നാട്ടിലും ആന്ധ്രയിലും ജാഗ്രതാനിര്‍ദേശം
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





