16
Jan 2023
Mon
16 Jan 2023 Mon

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുലും ബോളിവുഡ് നടിയും പ്രശസ്ത നടന്‍ സുനില്‍ ഷെട്ടിയുടെ മകളുമായ ആതിയാ ഷെട്ടിയും തമ്മില്‍ വിവാഹിതരായി. സുനില്‍ ഷെട്ടിയുടെ ഖണ്ഡാല ബംഗ്ലാവില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. നാലു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. ന്യൂസിലന്റിനെതിരായ പരമ്പരയുടെ ക്യാംപിലായതിനാല്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക