പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സി (ലൈഫ് ഇൻഷുറൻസ് കോർപറേഷൻ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
|
അവസാന തീയതി 8. ഇന്ത്യയൊട്ടാകെ 841 ഒഴിവുകളാണുള്ളത്.
തസ്തികയും ഒഴിവുകളും
അസിസ്റ്റന്റ് എൻജിനീയർ (എ.ഇ): 81 ഒഴിവ് (സിവിൽ: 50, ഇലക്ട്രിക്കൽ: 31)
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (എ.എ.ഒ) ജനറൽ: 350
അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ (എ.എ.ഒ) സ്പെഷലിസ്റ്റ്: 410 (ചാർട്ടേഡ് അക്കൗണ്ടന്റ്: 30, കമ്പനി സെക്രട്ടറി: 10, ആക്ച്വറിയൽ: 30, ഇൻഷുറൻസ് സ്പെഷലിസ്റ്റ്: 310, ലീഗൽ: 30)
എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. പ്രിലിമിനറി പരീക്ഷ, മെയിൻസ് പരീക്ഷ എന്നിവയും ഉണ്ടാകും.
വെബ്സൈറ്റ്: licindia.in
LIC AAO And AE Recruitment 2025: This recruitment drive aims to fill 841 posts across the organisation. The registration process began on August 16 and will close on September 8
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





