കണ്ണൂരില്‍ 12കാരനെ പീഡിപ്പിച്ച മദ്റസാ അധ്യാപകന് 30 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും. മലപ്പുറം കൂട്ടായി സ്വദേശി ടി പി നസീബിനെയാണ് കണ്ണൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ശിക്ഷ വിധിച്ചത്.
|
2023-24 വര്‍ഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം. പഴയങ്ങാടി ഭാഗത്തെ ഒരു മദ്റസയില്‍ വച്ചാണ് ഇയാള്‍ ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. പരിയാരം പോലീസ് അന്വേഷിച്ച കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു.
ALSO READ: ഡ്രോണാക്രമണത്തില്‍ അബൂദബിയില്‍ തീപിടിത്തം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022




