മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് രാജസ്ഥാനിലെ ജോധ്പൂറില്‍ ഷോറൂം തുറന്നു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബോളിവുഡ് താരവും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടസിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അനില്‍ കപൂര്‍ ആണ് ഷോറും ഉപഭോക്താക്കള്‍ക്കായി തുറന്നുകൊടുത്തത്.
|
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്ത്യ ഓപറേഷന്‍സ് എംഡി ഒ അഷര്‍, റീജ്യനല്‍ ഹെഡ് ജിഷാദ് എന്‍ കെ, മറ്റ് മാനേജ്‌മെന്റ് അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


