തമിഴ്നാട്ടിൽ മൂന്ന് ഷോറൂമുകൾ കൂടി തുറന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. ആർഎസ് പുരം, കരൂർ, വേളാച്ചേരി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകൾ തുറന്നത്. മലബാർഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് വെർച്വൽ പ്ലാറ്റ്‌ഫോം വഴി ഉദ്ഘാടനം നിർവഹിച്ചു.
|
വേളാച്ചേരി സ്റ്റോർ ടൂറിസം ആൻഡ് മാനേജ്‌മെന്റ് മന്ത്രി കെ രാമചന്ദ്രൻ, കരൂർ ഷോറൂം മേയർ ഡോ. കവിത ഗണേഷ്, ആർഎസ് പുരം ഷോറൂം കോയമ്പത്തൂർ നോർത്ത് എംഎൽഎ അമ്മൻ കെ അർജുനൻ എന്നിവർ ഉപഭോക്താക്കൾക്കായി തുറന്നുകൊടുത്തു. മൂന്നുചടങ്ങുകളിൽ തമിഴ്‌നാട് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഹെഡ് ഷബീർ അലി, കോയമ്പത്തൂർ എസ് സി എം ഹെഡ് ഷമീം കെ.എ, റീജണൽ ഹെഡ് യാസർ കെ ഡി, സോണൽ ഹെഡുമാരായ സുധീർ മുഹമ്മദ്, അമീർ ബാബു, സ്റ്റോർ ഹെഡ് സമീർ തുടങ്ങിയവർ പങ്കെടുത്തു. ഇതോടെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ തമിഴ്‌നാട്ടിലെ ഷോറൂമുകളുടെ എണ്ണം 29 ആയി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





