എറണാകുളം തേവരയിൽ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവും ഭാര്യാസഹോദരിയും മരിച്ചു. തേവര സ്വദേശി സൂഫിയാൻ, ഭാര്യാസഹോദരി മീനാക്ഷി എന്നിവരാണ് മരിച്ചത്.
|
സൂഫിയാന്റെ മകന്റെ പേരിടൽ ചടങ്ങിനിടെ ഐസ്ക്രീം വാങ്ങാൻ പോവുന്നതിനിടെയാണ് അപകടം. ലൂർദ് പള്ളിക്ക് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിലേക്ക് ബൈക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ചടങ്ങിനിടെ ഐസ്ക്രീം തീരുകയും ഇതു വാങ്ങാൻ ഇരുവരും പുറത്തേക്ക് പോവുകയുമായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


