27
Mar 2026
Fri
27 Mar 2026 Fri
man sentenced for 17 year in POCSO case

17കാരനെ പീഡിപ്പിച്ച മന്ത്രവാദിക്ക് 17 വര്‍ഷം കഠിനതടവിന് ശിക്ഷിച്ച് മഞ്ചേരി അതിവേഗ പോക്‌സോ കോടതി. വളാഞ്ചേരി സ്വദേശി സൈനുലാബുദീനെയാണ് ശിക്ഷിച്ചത്. തടവിനു പുറമെ പ്രതി 2.5 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2016-ലാണ് കേസിനാസ്പദമായ സംഭവം. അരീക്കോട് പോലീസാണ് 2016-ല്‍ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിയത്. വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് പ്രതി കുറ്റക്കാരനാണെന്ന് മഞ്ചേരി പോക്‌സോ കോടതി കണ്ടെത്തിയത്.

ALSO READ: