11
Jul 2023
Fri
11 Jul 2023 Fri
kt kunhikkannan opinion manipur മണിപ്പൂരിലേത് ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങള്‍

കെ ടി കുഞ്ഞിക്കണ്ണന്‍

whatsapp മണിപ്പൂരിലേത് ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങള്‍
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തങ്ങള്‍ക്ക് കീഴക്കേണ്ട ജനതക്ക് മേല്‍ ആധിപത്യം സ്ഥാപിക്കാനും അവരെ ഭയപ്പെടുത്തി നിസ്‌തേജരാക്കാനുമുള്ള ആയുധമാണ് വംശീയഭീകരര്‍ക്ക് ബലാത്സംഗം. ഒരു ജനതയിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത് നഗ്‌നരാക്കി നടത്തിക്കുന്ന വംശീയഭീകരതയായി ഇന്ത്യയില്‍ ഹിന്ദുത്വഫാഷിസം അരക്ഷിതത്വം സൃഷ്ടിക്കുകയാണ്.
ഗുജറാത്ത് മുതല്‍ മണിപ്പൂര്‍ വരെ അതാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്നത് മെയ്തികളെ ഇളക്കി വിട്ടുകൊണ്ടുള്ള
ഹിന്ദുത്വത്തിന്റെ വംശീയയുദ്ധങ്ങളാണ്.