തിരുവനന്തപുരം: ശമ്പള പരിഷ്‌കരണ കരാറില്‍ ഒപ്പിടാത്ത ആശുപത്രികളില്‍ ഇന്നുമുതല്‍ നഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക്. അത്യാഹിത വിഭാഗത്തെയടക്കം പണിമുടക്ക് ബാധിക്കും. ഇന്നലെ ചര്‍ച്ചയ്ക്ക് തയാറാകാത്ത മാനേജ്‌മെന്റുകളുമായി യുഎന്‍എ ഇന്ന് ചര്‍ച്ച നടത്തും.
|
മിനിമ വേതനം 40,000 രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ടാണ് നഴ്‌സുമാരുടെ സമരം. അടിസ്ഥാന ശമ്പളം വര്‍ധിപ്പിച്ച് കരാര്‍ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിക്കും. ശമ്പള വര്‍ധനയില്‍ യുഎന്‍എയുമായി ധാരണയില്‍ എത്താത്ത എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം.
Related
Latest News
Trending
ഇന്ത്യക്ക് ടി 20 ലോകകപ്പ്
- 08-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



