ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന വിദ്യാപോഷിണി ഫെലോഷിപ്പിന് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം. സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് ആണ് വിദ്യാപോഷിണി ഫെലോഷിപ്പിനായി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചത്. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും
www.envt.kerala.gov.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
മുകളിലെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ അപേക്ഷാ ഫോം ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് പൂരിപ്പിച്ച് തപാല്‍വഴിയാണ് അപ്ലൈ ചെയ്യേണ്ടത്.
|
അപേക്ഷകളും അനുബന്ധ രേഖകളും ജൂണ്‍ 30 ന് മുന്‍പായി ഡയറക്ടര്‍, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ (നാലാം നില), തിരുവനന്തപുരം – 695001 വിലാസത്തില്‍ ആണ് അയക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 04712326264,
Notification: https://envt.kerala.gov.in/wp-content/uploads/2025/06/notification_Vidyaposhini_25_26.pdf
The State Environment and Climate Change Directorate has invited applications from postgraduate students for the Vidyaposhini Fellowship.


