ഇസ്രായേലിൽ നിന്നെത്തിയ രണ്ട് വിനോദസഞ്ചാരികളെ ഈജിപ്തിൽ വെടിവച്ചുകൊന്നു. ഒരു ഈജിപ്ത് പൗരനും കൊല്ലപ്പെട്ടിട്ടുണ്ട്. ഈജിപ്ത് പൊലീസുകാരനാണ് വിനോദസഞ്ചാരികൾക്കു നേരെ വെടിയുതിർത്തതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
|
ഇസ്രായേൽ-ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുന്നതിനിടെയാണ് ഈജിപ്തിലെത്തിയ വിനോദസഞ്ചാരികളെ വെടിവച്ചുകൊന്നുവെന്ന വാർത്ത പുറത്തുവരുന്നത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


