04
Oct 2025
Fri
04 Oct 2025 Fri
New ‘Nusuk Umrah’ service for international pilgrims to simplify visa and travel bookings

ഉംറ വിസകള്‍ ഇഷ്യു ചെയ്തത് മുതല്‍ ഒരു മാസത്തിനകം സൗദിയില്‍ പ്രവേശിക്കണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. സൗദിയില്‍ പ്രവേശിച്ച ശേഷം മൂന്നുമാസം വരെ തങ്ങാനാവും.

whatsapp ഉംറ വിസകള്‍ ഇഷ്യു ചെയ്ത് ഒരു മാസത്തിനകം സൗദിയില്‍ പ്രവേശിക്കണം
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തെ ഉംറ വിസ ഇഷ്യു ചെയ്തതിനുശേഷം മൂന്നു മാസത്തിനകം ഉപയോഗിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ഇനിമുതല്‍ അതിന് സാധിക്കില്ല എന്നാണ് സൗദിയിലെ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ ഔദ്യോഗികമായ പ്രതികരണം ഹജ്ജ് ഉംറ മന്ത്രാലയം ഇതുവരെ പുറത്തിറക്കിയിട്ടില്ല.