09
Mar 2026
Sun
09 Mar 2026 Sun
US and Israel bombs oil depots in Tehran

ടെഹ്‌റാനിലെ എണ്ണ സംഭരണശാലകളും റിഫൈനറികളും ആക്രമിച്ച് യുഎസും ഇസ്രായേലും. ഇതിനു പിന്നാലെ ഇവിടെ വന്‍തോതില്‍ തീപിടിച്ചു. ഖിഷം ദ്വീപിലെ വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റും യുഎസ്-ഇസ്രായേല്‍ ആക്രമിച്ചു നശിപ്പിച്ചിട്ടുണ്ട്. 30 ഗ്രാമങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് തകര്‍ക്കപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം ആക്രമണത്തിനു തിരിച്ചടിയായി ഇറാന്‍ ഇസ്രായേലിനും നിരവധി ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ക്കും എതിരേയുള്ള പ്രത്യാക്രമണം തുടരുകയാണ്.

ALSO READ: ഖാംനഇയുടെ മകനെയും വധിക്കാന്‍ ശ്രമിച്ചു; പരിക്കുകളോടെ രക്ഷപ്പെട്ടെന്ന് ഇസ്രായേല്‍