31
Jan 2026
Sun
31 Jan 2026 Sun
V S Achuthanandan awared Padmabhushan and PadmaBhushan for Mammootty

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് വിഎസിന് പുരസ്‌കാരം നല്‍കുക. നടന്‍ മമ്മൂട്ടിക്കും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷണ്‍ പുരസ്‌കാരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജസ്റ്റിസ് കെ റ്റി തോമസിനും സാഹിത്യകാരന്‍ പി നാരായണനും പത്മവിഭൂഷണ്‍ നല്‍കും. കലാമണ്ഡലം വിമലാ മേനോനും പരിസ്ഥിതി പ്രവര്‍ത്തക കൊല്ലക്കയില്‍ ദേവകിയമ്മയ്ക്കും എ ഇ മുത്തു നായകത്തിനും പത്മ ശ്രീ നല്‍കി ആദരിക്കും.

ALSO READ: കല്‍പറ്റയില്‍ 16കാരന് വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദ്ദനം; ദൃശ്യം മൊബൈലില്‍ പകര്‍ത്തി ആസ്വദിച്ചു