29
Aug 2023
Sun
29 Aug 2023 Sun

കൊച്ചി: പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം ഊന്നുകൽ ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിൽഡ്രൻസ് ഹോമിലെ ശുചിമുറിയിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട പെൺകുട്ടി തൂങ്ങിമരിച്ചത്. ഊണുകൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു